GOLD AND DIAMONDS

About

Details

ചരിത്രത്തിൽ ആദ്യമായി *ME-COMMERCE* അഥവാ *എന്റെ കട* എന്ന ആശയം ലോകത്തിനു സംഭാവന ചെയ്ത കമ്പനിയാണ് *JUSPAID INTERNATIONAL.* ഇന്ത്യയിൽ, കേരളത്തിൽ, കൊച്ചി - കാക്കനാട് ആസ്ഥാനമാക്കി 2020 ൽ തുടക്കം കുറിച്ച സ്റ്റാർട്ട്‌ അപ്പ് ആണ് *JUSPAID INTERNATIONAL*. സീറോ ഇൻവെസ്റ്റ്‌മെന്റിൽ സാധാരണക്കാർക്ക് പോലും സ്വന്തമായി ഒരു ബിസിനസ്‌ ആരംഭിക്കുവാനും സമ്പന്നരാകുവാനും JUSPAID അവസരം ഒരുക്കുന്നു. *PROFILE MAKER* അഥവാ ഒരു പേഴ്‌സണൽ വെബ്സൈറ്റിലൂടെ നിങ്ങൾക്കും ഒരു ബ്രാൻഡ് ആയി മാറുവാനും, www.juspaid.com വെബ്‌സൈറ്റിൽ അവൈലബിൾ ആയിട്ടുള്ള എല്ലാ പ്രൊഡക്ടുകളും നിങ്ങൾക്ക് വിറ്റഴിക്കുവാനും., ഓരോ ദിവസത്തെയും കച്ചവടത്തിന്റെ ലാഭം അതാതു ദിവസം തന്നെ അക്കൗണ്ടിലേക്കു ലഭിക്കുകയും ചെയ്യുന്നതിലൂടെ ഭാവിയിൽ നിങ്ങൾക്കും ഒരു കോടീശ്വരനാവാൻ സാധിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ എല്ലാ ഉൽപ്പന്നങ്ങളും മറ്റ് ഓൺലൈൻ പ്ലാറ്റുഫോമുകളേക്കാൾ കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നതിലൂടെയും, PEOPLE FRANCHISE എന്ന നൂതനമായ ആശയത്തിലൂടെ മറ്റുള്ളവർക്കും *ME -COMMERCE* ( *എന്റെ കട*) എന്ന ആശയം പങ്ക് വക്കുന്നതിലൂടെയും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വലിയ ഒരു സെയിൽസ് /കസ്റ്റമർ - ടീമിനെ ബിൽഡ് ചെയ്യുവാനും, വലിയ ബിസിനസ്‌ ടേൺ ഓവർ ഉണ്ടാക്കുവാനും സാധിക്കുന്നു. *JUSPAID GOLD &DIAMONDS* സേവിങ്സ് സ്കീം *GOLDEN JACKPOT* ഒരു മാസം 60 എണ്ണം പൂർത്തീകരിക്കുന്നവർക്കു കമ്മീഷൻ, ഇൻസെന്റീവ് എന്നിവക്ക് പുറമെ 15,000/- രൂപ സ്പെഷ്യൽ റീവാർഡ് ആയും ലഭിക്കുന്നു. 22,000/- രൂപ രൊക്കം അടച്ച് കൊണ്ടോ, 2,000/- രൂപ വീതം 11 മാസം അടച്ച് കൊണ്ടോ ബോണസോടു കൂടി ജസ്‌പൈഡ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരങ്ങൾ സ്വന്തമാക്കാവുന്നതാണ്. *തവണകളായി പണ മടക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്* 1) ഈ സ്കീം Juspaid International Gold and Diamonds "JUSPAID GOLDEN JACKPOT"എന്നറിയപ്പെടുന്നു. മാസതവണകളായി അടച്ച് കാലാവധിയെത്തുമ്പോൾ സ്വർണ്ണാഭരണങ്ങളോ, ഗ്രുഹോപകരണങ്ങളോ വാങ്ങുന്ന രീതിയിൽ ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഇത് ലോട്ടറിയോ, ചിട്ടിയോ, പലിശ ലഭിക്കുന്ന നിക്ഷേപ പദ്ദതിയോ, സമ്മാന പദ്ധതിയോ അല്ല. 2). 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ഈ സ്കീമിൽ ചേരുവാൻ സാധിക്കുകയുള്ളൂ. അംഗങ്ങൾ സ്കീമിൽ ചേരുന്ന സമയത്ത് അംഗത്തിന്റെ തിരിച്ചറിയൽ കാർഡിന്റെ പാൻ കാർഡ് /പാസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ്) കോപ്പി നൽകേണ്ടതാണ്. 3). പ്രതിമാസം 2000രൂപയോ അതിന്റെ ഗുണിതങ്ങളായോ അടയ്ക്കാവുന്നതാണ്. അതു പ്രകാരം അതാതു തവണ അട യ്ക്കുന്ന തുക അക്കൗണ്ടിൽ വർദ്ധിച്ചുകൊണ്ടിരിക്കും. 4). ഈ സ്കീമിന്റെ കാലാവധി 11 മാസമാണ്. 5).സ്കീം കാലാവധി എത്തുമ്പോൾ തങ്ങളുടെ അക്കൗണ്ടിലെ മൊത്തം തുകക്കുള്ള സ്വർണ്ണാഭരണങ്ങൾ , വാങ്ങുന്ന ദിവസത്തെ സ്വർണ്ണ വിലയിൽ സ്വന്തമാക്കാം. 6) ഈ സ്കീമിൽ ചേരുമ്പോൾ അടയ്ക്കുന്ന ആദ്യ തുക തന്നെ എല്ലാ മാസവും അതേ തിയതിയിൽ തന്നെ അടച്ചുകൊണ്ടിരിക്കേണ്ടതാണ്. മെമ്പർഷിപ്പ് തീയതിക്കോ, അതിനുമുമ്പോ മാസത്തവണ അടയ്ക്കേണ്ടതാണ്. 7).കാലാവധി പൂർത്തി ആകാതെ സ്കീം അവസാനിപ്പിക്കാൻ സാധ്യമല്ല കൃത്യമായി പണം അടക്കാത്ത മെമ്പര്മാര്ക്ക് മറ്റു അനുകൂല്യങ്ങളോ, സൗജന്യമായി നടത്തുന്ന നറുകെടുപപ്പിലോ ഉൾപ്പെതുന്നതല്ല . 8). 11 മാസം കാലാവധി പൂർത്തീകരിച്ച സ്കീമുകൾ 20 ദിവസത്തിനകം പർച്ചേസ് ചെയ്തിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം 21-ാം ദിവസത്തെ സ്വർണ്ണനിരക്കനുസരിച്ച് സ്കീം ക്ലോസ് ചെയ്ത്, ഉപഭോക്താവിന്റെ പേരിൽ ബുക്കിങ്ങ് ഓർഡറായി മാറ്റി വെയ്ക്കുന്നതാണ്. 9). അടച്ച തുക പണമായി തിരിച്ചു നൽകുന്നത് ഈ സ്കീമിൽ ലഭിക്കുകയില്ല. 10). സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ അംഗങ്ങൾ സ്കീമിൽ ചേരുന്ന സമയത്ത് നൽകിയ ഒറിജിനൽ തിരിച്ചറി യൽ കാർഡ് കൊണ്ട് വരേണ്ടതാണ് .സ്കീംയിൽ ഉള്ള വ്യക്തി തെന്നെയായിരിക്കണം സ്വർണഭരങ്ങളോ ഗ്രുഹോപകരണങ്ങളോ വാങ്ങേണ്ടത് . 11). ഈ സ്കീമിന്റെ നേട്ടങ്ങൾ മറ്റേതെങ്കിലും ഓഫറിനോടൊപ്പം ലഭിക്കുന്നതല്ല. പ്രത്യേക ഓഫറുകളുടെയും ഡിസ്കൗണ്ട് ഓഫറുകളുടെയും സമയത്ത് ഈ സ്കീം അവസാനിപ്പിക്കുവാൻ പാടില്ല. 11).പണം നേരിട്ട് കമ്പനി അക്കൗണ്ടിലേക്ക് അടക്കേണ്ടതാണ് . 12). ഈ സ്കീമിന്റെ നടത്തിപ്പ് മാനേജ്മെന്റ് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ അതാതു കാലത്തുള്ള നിയമ വ്യവസ്ഥ കൾക്ക് വിധേയമാണ്. ഈ സ്കീം സംബന്ധിച്ച് എല്ലാ പരാതികളും എറണാകുളം, നിയമപരിധിക്ക് കീഴിലായി രിക്കും. 13). എല്ലാ ആഴ്ചയും 500 രൂപ വീതം അടയ്‌ക്കേണ്ടത��ം, ആദ്യ ഗഡു 2000 രൂപ ഒരുമിച്ച് അടയ്‌ക്കേണ്ടതുമാണ്‌.മുടങ്ങാതെ പണം അടയ്ക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ബുധനാഴ്ചയും ഒരു ഫ്രീ ലക്കി ഡ്രോ നടത്തുകയും വിജയിക്ക് സ്വര്‍ണ്ണനാണയമോ ഗൃഹോപകരണങ്ങളോ സമ്മാനമായി ലഭിക്കുന്നതാണ്. 14). 11 മാസം കൊണ്ട് 22000 രൂപ അടച്ചവര്‍ക്ക് ഒരു മാസത്തിനു ശേഷം 22000 രൂപക്കോ അതിനു മുകളിലുള്ള സ്വര്‍ണ്ണാഭരണങ്ങളോ, ഗൃഹോപകരണങ്ങളോ ബാക്കി പണം അടച്ചു സ്വന്തമാക്കാവുന്നതാണ്. 15). ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അംഗത്വം എടുക്കാവുന്നതാണ്. 16).ആദ്യ ഗഡുവായ 2000 രൂപ അടച്ച് കഴിഞ്ഞാല്‍ Juspaid International കമ്പനിയുടെ ഒരു ബിസിനസ് ഐ.ഡി. ലഭിക്കുകയും, അതിലൂടെ ലഭിക്കുന്ന ബിസിനസിന്റെ ഒരു നിശ്ചിത ലാഭം കച്ചവടത്തിനനുസരിച്ച് ലഭിക്കുന്നതുമാണ്. 17). പദ്ധതിയില്‍ മുടക്കം വരികയാണെങ്കില്‍ കാലാവുധിക്ക് ശേഷം ബാലന്‍സ് തുക കൂടി അടച്ച് 22000 രൂപയുടെ പര്‍ച്ചെയ്‌സ് ചെയ്യാവുന്നതാണ്. ഈഅപേക്ഷയോടൊപ്പമുള്ള വ്യവസ്ഥകളും നിബന്ധനകളും ഞാൻ വളരെ വ്യക്തമായി വായിച്ച് മനസ്സിലാക്കുകയും ഈ സ്കീമിന്റെ നിയമവ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

Golden Jackpot 4.O

Golden Jackpot 4.O

Phone :

.

Email :

Welcome

Your Name :
Select team :
Nominee:
Reference Id:
Phone Number :
Address:
State:
District:
PIN CODE:
Submit
logo

Juspaid