
JUSPAID REAL ESTATE
JUSPAID PLANTATION
JUSPAID REAL ESTATE PRIVATE LIMITED
Juspaid
jd-321673
About Us
Juspaid Management has been operating since 1999, organizing over 2000 weddings and 300 corporate events in the past 22 years, earning the satisfaction of two thousand three hundred customers. In January 2021, Juspaid, initially known as juspaid Pvt. Ltd., was launched as an e-commerce company. Within a short span, it emerged as the leading e-commerce company in Kerala, securing the top position. The company's excellence was acknowledged in April, as it received an award from the ministry for its outstanding performance. In July 2022, juspaid Pvt. Ltd. rebranded as Juspaid International, expanding its reach and amassing over 1000 satisfied customers. Additionally, Diamond Spoon Events & Caters, a new venture, aims to elevate Silverspoon's operations to a higher level. Simultaneously, juspaid Profile Maker strives to revolutionize people's perception of the e-commerce sector by educating and involving individuals in the online platform. The objective is to provide affordable goods and create employment opportunities while increasing awareness about e-commerce. These accomplishments reflect the commitment and dedication of Silverspoon, Juspaid International, Diamond Spoon Events & Caters, and juspaid Profile Maker. Their contributions have not only positively impacted their respective industries but also transformed people's lives by providing exceptional services and fostering growth and progress.


JUSPAID PLANTATION
പ്രോജക്ടിന്റെ സവിശേഷതകൾ:
ഭൂമി: 5 സെന്റ്
ചന്ദന മരങ്ങൾ: 20 എണ്ണം
വില: 12 ലക്ഷം രൂപ
വിളവെടുപ്പ് കാലാവധി: 12 -15 വർഷം മുതൽ
പരിപാലനം: Juspaid Real Eatate Pvt Ltd (15 വർഷം വരെ).
സുരക്ഷിതത്വം/സംരക്ഷണം : By Juspaid Real Estate Pvt Ltd (up to 15 years)
വരുമാനം: മരത്തിൽ നിന്നുള്ള കാതൽ, വെള്ള, തൊലി, വേര്, പൊടി , കൊമ്പും, ചില്ലകളും.
പ്രതീക്ഷിക്കാവുന്ന കാതൽ: ഒരു മരത്തിൽ നിന്നും 15 Kg മുതൽ 20 Kg വരെ.
കാതൽ 1 kg ക്ക് ഇപ്പോഴത്തെ മാർക്കറ്റ് വില: ₹.18,000/- മുതൽ 21,000/- വരെ.
അന്താരാഷ്ട്ര ആവശ്യകത: നിലവിൽ ഇന്ത്യയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉൾപ്പാദനം പോലും ഇല്ലാത്തതിനാൽ കയ്യറ്റുമതി നോരോധിച്ചിരിക്കുന്നു.
നിയമ സാധ്യത: നടുന്നതിനും, വളർത്തുന്നതിനും നിയമ തടസ്സമില്ല. മുറിക്കുന്നതും, വിൽപ്പന നടത്തുന്നതും സർക്കാരിന്റെ നിയന്ത്രണത്തിൽ മാത്രം.

Holiday cottage
ഭൂമി: 5 സെന്റ്
ചന്ദന മരങ്ങൾ: 16 എണ്ണം
അവധിക്കാല വീട്: 400 സ്കൊയർ ഫീറ്റ്
വില: 45 ലക്ഷം രൂപ
വരുമാനം: ദിവസ വാടക 5000/- രൂപ മുതൽ 15,000/- രൂപ വരെ.
സവിശേഷതകൾ:
പദ്ധതി: വിനോദ സഞ്ചാരവും, കൃഷിയും.
വിളവെടുപ്പ് കാലാവധി: 12- 15 വർഷം മുതൽ.
പരിപാലനം: By Juspaid International Pvt Ltd up to 15 years.
സുരക്ഷിതത്വവും, സംരക്ഷണവും: By Juspaid Real Estate Pvt Ltd (15 വർഷം വരെ)
വരുമാനം: കാതൽ, വെള്ള, തൊലി, വേര്, പൊടി , കൊമ്പും, ച���ല്ലകളും.
പ്രതീക്ഷിക്കാവുന്ന വിള: ഒരു മരത്തിൽ നിന്നും 15 മുതൽ 20 Kg വരെ കാതൽ.
കാതൽ 1 kg ക്ക് ഇപ്പോഴത്തെ മാർക്കറ്റ് വില: ₹.18,000/- മുതൽ 21,000/- വരെ.
അന്താരാഷ്ട്ര ആവശ്യകത: നിലവിൽ ഇന്ത്യയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉൾപ്പാദനം പോലു��� ഇല്ലാത്തതിനാൽ കയ്യറ്റുമതി നോരോധിച്ചിരിക്കുന്നു.
നിയമ സാധ്യത: നടുന്നതിനും, വളർത്തുന്നതിനും നിയമ തടസ്സമില്ല. മുറിക്കുന്നതും, വിൽപ്പന നടത്തുന്നതും സർക്കാരിന്റെ നിയന്ത്രണത്തിൽ മാത്രം.
വിൽപ്പന സാദ്ധ്യതകൾ: സർക്കാർ നിയന്ത്രണത്തിൽ, തഹസീൽദാരുടെ സാന്നിധ്യത്തിൽ കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് മരം മുറിക്കുകയും, ഇനം തിരിക്കുകയും, മറയൂർ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ലേലം ചെയ്ത്., മരം മുറിക്കുന്നതിനും, അത് വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നതിനും, കയറ്റ്, ഇറക്ക് ചിലവുകൾ കഴിച്ച് മുഴുവൻ തുകയും സർക്കാർ ട്രെഷറിയിൽ നിക്ഷേപിക്കിക്കുകയും, സ്ഥല ഉടമക്ക് മാത്രം പിൻവലിക്കാവുന്നതുമാണ്.

SANDALWOOD INFORMATION SYSTEM - GOVT. OF INDIA
Sandal wood price
1980. 1 Kg Rs.20
1990.1 Kg. Rs.200
2008. 1 kg. Rs.3,000
2023. 1 kg. Rs.20,000

CURRENT PRICE OF SANDALWOOD
5 cent land
20 sandal wood trees
2023 sandal wood price 20,000
1kg x 20,000
1 tree 20 kg x 20,000 = 4 Lakh
20 tree x 4 Lakh = 80 Lakhs
180 x 2,000 = 3.6 Lakhs
20x3.6 lakhs = 72 lakhs
Total = 1.52 cr

PROJECTION 2035 - 38
2035 to 2038
Sandal wood price Rs.40,000
1 kg = 40,000
I tree 20 kg x 40,000 = 8 Lakh
20 tree x 8 Lakh = 1.60 cr
180 x 2,000 = 3.6 Lakhs
20x3.6 lakhs = 72 lakhs
Total = 2.32 cr

PROJECTION 2035 - 38
2038. Expecting price per kg 87,500
1 tree x 20 kg
20 kg x 87,500 = 17.5 lakhs
20 tree x 17.5 lakh = 3.5 cr
80 𝚔𝚐 𝚡 2000 3.6 𝚕𝚊𝚔𝚑
20 𝚡 3.6 = 72 𝚕𝚊𝚔𝚑
𝚃𝚘𝚝𝚊𝚕 4.22 𝚌𝚛

5 CENT LAND WITH COTTAGE & 16 TREES
5 cent land
400 sqr feet cottage
16 sandal wood trees
Per day expecting rent 5,000 to 15,000
20 Day x 5,000 = 1 Lakh
Per month income 1 Lakh
Per year 12 Lakh
15 year x 12 Lakh = 1.80 cr
16 sandalwood trees x 28 lakh = 4.48 cr.
Total projection 15 years 6.28 cr

JUSPAID PLANTATION EMI PLAN
𝙳𝚘𝚠𝚗 𝚙𝚊𝚢𝚖𝚎𝚗𝚝 2 𝚕𝚊𝚔𝚑
80 𝚡 15,000
𝚃𝚘𝚝𝚊𝚕 80 𝚖𝚘𝚗𝚝𝚑

Malayala Manorama news 23 march 2024
undefined

JUNE 30 KERALA KAUMUDI NEWS
undefined

SUPRABATHAM NEWSPAPER
സാന്‍ഡല്‍ ഗ്രൂപ്പ് ഫാമിംഗ്: ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊച്ചി: (23.08.24) സാന്‍ഡല്‍വുഡ് ഗ്രൂപ്പ് ഫാമിംഗ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റായി അനു വര്‍ക്കി, സെക്രട്ടറിയായി ലിസിയാമ്മ സണ്ണി, ട്രഷറര്‍ ആയി ഷഹീന റാഫി എന്നിവരെ തിരഞ്ഞെടുത്തു. വനം വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സ്വകാര്യ ഭൂമിയില്‍ ചന്ദനകൃഷി ചെയ്യുന്ന കര്‍ഷകരുടെ ക്ഷേമത്തിനായി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സാന്‍ഡല്‍വുഡ് ഗ്രൂപ്പ് ഫാമിംഗ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍. അസ്സോസിയേഷന്റെ ഉടമസ്ഥതയില്‍ വയനാട്ടിലെ മുള്ളംകൊല്ലി പാടിച്ചിറിയില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് ആയിരത്തില്‍ പരം ചന്ദനതൈകള്‍ കൃഷിചെയ്തിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷന്‍:
(1) സാന്‍ഡല്‍ ഗ്രൂപ്പ് ഫാമിംഗ് വെല്‍ഫെയര്‍ അസ്സ���സിയേഷന്‍ പ്രസിഡന്റ് അനു വര്‍ക്കി
(2) സാന്‍ഡല്‍ ഗ്രൂപ്പ് ഫാമിംഗ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സെക്രട്ടറി ലിസിയാമ്മ സണ്ണി
(3) സാന്‍ഡല്‍ ഗ്രൂപ്പ് ഫാമിംഗ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ട്രഷറര്‍ ഷഹീന റാഫി

DEEPIKA NEWSPAPER
undefined
Gallery






















YouTube
Contact
JUSPAID REAL ESTATE PRIVATE LIMITED
silverspoonnishad@gmail.com
© JUSPAID REAL ESTATE PRIVATE LIMITED. all rights reserved